ഓരോ നാടിനും അഭിമാനത്തോടെ ഉയര്‍ത്തികാട്ടാന്‍ ഒത്തിരി പ്രതിഭകള്‍ കാണും അത് പോലെ നമ്മുടെ നാടിനുമുണ്ട് ഒത്തിരി പ്രതിഭകള്‍ . മറ്റു ദേശക്കാരുടെ മുന്നില്‍ സ്വന്തം നാടിനെ അഭിമാനത്തോടെ ഉയര്‍ത്തി കാട്ടുന്നതില്‍ വഹിച്ച പങ്കു ചെറുതല്ല. ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍; പ്രകൃതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു കൊച്ചു ഗ്രാമമാണ് പാലോട് .പൊന്മുടി മലയുടെ അടിവാരത്തില്‍ തിരുവനന്തപുരത്ത് നിന്നും തെങ്കാശി റൂട്ടില്‍ ഏകദേശം മുപ്പത്തി ഏഴു കിലോ മീറ്റെര്‍ ഉള്ളിലായിട്ടാണ് പാലോട് സ്ഥിതി ചെയ്യുന്നത് .ഒരു നര്‍ത്തകിയുടെ ലാസ്യ ഭാവത്തോടെ നിറഞ്ഞൊഴുകുന്ന വാമനപുരം നദി പലോടിന്റെ സൌന്ദര്യത്തിനു മാറ്റു കൂട്ടുന്നു .അനുദിനം വികസന മുന്നേറ്റം നടത്തുന്ന പലോട്ട് ആയിരങ്ങളാണ് വന്നു പോകുന്നത് .എല്ലാ വിഭാഗം ജനങ്ങളും പാലോട് വസിക്കുന്നു . സാംസ്‌കാരിക രംഗത്ത് ഒട്ടേറെ വളര്‍ച്ച കൈവരിക്കാന്‍ പലോടിനു കഴിഞ്ഞു . എല്ലാ വര്‍ഷവും ഫെബ്രുവരി ഏഴു മുതല്‍ പാതി നാല് വരെ നീണ്ടു നില്‍കുന്ന പാലോട് മേള ഇതിനോടകം തന്നെ പേരെടുത്തു കഴിഞ്ഞു . എല്ലാവിധ സൌകര്യങ്ങളും ഇന്ന് പലോടിനു സ്വന്തം . സാംസ്‌കാരിക-രാഷ്ട്രീയ കേരളത്തിന് പാലോട് ഒട്ടനവധി പ്രതിഭകളെ സമ്മാനിച്ചു.....അവരെ നമുക്കൊന്നു പരിചയപ്പെടാം....
മാത്തിമുത്തി (2004ലെ ഫോക്ലോര്‍ അവാര്‍ഡ് ജേതാവ് )
സ്വദേശം: പാലോട് കല്ലണ ആദവാസി ഗ്രാമം
നാട്ടിലെ ഏറ്റവും പ്രായമായ വ്യക്തി 110 വയസ്സ്
വാര്‍ത്തയും അഭിമുഖവും ഇവിടെ കാണാം
പാലോട് രവി(എം എല്‍ .എ )
സ്വദേശം: പനങ്ങോട്, പാലോട്
മണ്ഡലം : നെടുമങ്ങാട്
പാര്‍ട്ടി: കോണ്‍ഗ്രസ് . മൂന്നാം വട്ടം സഭയില്‍. ഐഎന്‍ടിയുസി അഖിലേന്ത്യാ സെക്രട്ടറി, സംസ്കാര സാഹിതി ചെയര്‍മാന്‍, സാഹിതി തിയറ്റേഴ്സ് പ്രസിഡന്റ്. മുന്‍പ്: കെഎസ്യു ജില്ലാ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്.
ജയകൃഷ്ണന്‍ (ഫിലിം സ്റ്റാര്‍ )
സ്വദേശം കൊച്ചുവിള, പാലോട്
സിനിമ: മഞ്ഞുപോലൊരു പെണ്‍ക്കുട്ടി(നായകന്‍), ചന്ദ്രോത്സവം etc.
Link of Jayakrishanan Gallery
സാലി പാലോട് (Wildlife Photographer)
സ്വദേശം: ജവഹര്‍ കോളനി
Link of salipalode.com
മനോജ് പലോടന്‍ (ഫിലിം- Associate Director of Saji Surendran)
സ്വദേശം: Palode
Cinima:
‘NAMMAL THAMMIL’ (2001) (Director-Mr. VIJI THAMPI )
‘BHARYA ORU SUHRITHU’ (2007) (Director - Mr. VENU NAGAVALLI )
“EVAR VIVAHITHARAYAL” (2009) (Director- Mr. SAJI SURENDRAN )
“HAPPY HUSBANDS” (2010) "
“FOUR FRIENDS” (2010) "
KUNJALIYAN (2011)
കൃഷ്ണരാജ് (അമൃത ടീവി ന്യൂസ്)
ഹിദായത്ത് (നടന്‍, അവതാരകന്‍)
സ്വദേശം: പാപ്പനംകോട്
സാദിര്‍ഷ പാലോട് (എഴുത്തുകാരന്‍ )
സ്വദേശം: കരിമന്‍കോട്
മുജീബ് മജീദ് (നടന്‍ - മൂന്റ്. മലര്‍- തമിഴ് സിനിമ)
സ്വദേശം: പാപ്പനംകോട്
കര്‍ണ്ണന്‍ മടത്തറ - കവി
സ്വദേശം: മടത്തറ
അന്‍ഷാദ് ഇല്യാസ് (Sub Editor - Amritha TV)
സ്വദേശം: പെരിങ്ങമ്മല
അനൂപ് പേരയം ( Graphic Editor - Jaihinth TV)
Serial : Rahasyam - Aianet
സ്വദേശം: പേരയം
കിരണ്‍ വിജയകുമാര്‍ (ഗിത്താറിസ്റ്റ്)

ദേശീയ നീന്തല്‍കോച്ച് പ്രദീപ്‌കുമാര്‍
ദേശീയ നീന്തല്‍ പരിശീലകന്‍ നന്ദിയോട് പുലിയൂര്‍ തടത്തരികത്തു വീട്ടില്‍ അമ്പിളി എന്ന എസ്.
പ്രദീപ്‌കുമാര്‍.പച്ച ശാസ്‌താക്ഷേത്ര കുളത്തില്‍ ദൃഢനിശ്‌ചയത്തോടെ നീന്തലിന്റെ ബാലപാഠം അഭ്യസിച്ച് ഉയരങ്ങള്‍ താണ്ടി ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി മാറി, നന്ദിയോട്ടെ നീന്തല്‍ താരങ്ങള്‍ക്കു പ്രചോദനമാണു പ്രദീപ്‌കുമാറിന്റെ ഉയര്‍ച്ച. ഒളിംപിക്‌സിലും പ്രദീപ് കുമാര്‍ പങ്കെടുത്തിരുന്നു.
ജയകൃഷ്ണന്‍ (ഫിലിം സ്റ്റാര്‍ )
സ്വദേശം കൊച്ചുവിള, പാലോട്
സിനിമ: മഞ്ഞുപോലൊരു പെണ്‍ക്കുട്ടി(നായകന്‍), ചന്ദ്രോത്സവം etc.
Link of Jayakrishanan Gallery
സാലി പാലോട് (Wildlife Photographer)
സ്വദേശം: ജവഹര്‍ കോളനി
Link of salipalode.com
മനോജ് പലോടന്‍ (ഫിലിം- Associate Director of Saji Surendran)
സ്വദേശം: Palode
Cinima:
‘NAMMAL THAMMIL’ (2001) (Director-Mr. VIJI THAMPI )
‘BHARYA ORU SUHRITHU’ (2007) (Director - Mr. VENU NAGAVALLI )
“EVAR VIVAHITHARAYAL” (2009) (Director- Mr. SAJI SURENDRAN )
“HAPPY HUSBANDS” (2010) "
“FOUR FRIENDS” (2010) "
KUNJALIYAN (2011)
കൃഷ്ണരാജ് (അമൃത ടീവി ന്യൂസ്)
ഹിദായത്ത് (നടന്‍, അവതാരകന്‍)
സ്വദേശം: പാപ്പനംകോട്
സാദിര്‍ഷ പാലോട് (എഴുത്തുകാരന്‍ )
സ്വദേശം: കരിമന്‍കോട്
മുജീബ് മജീദ് (നടന്‍ - മൂന്റ്. മലര്‍- തമിഴ് സിനിമ)
സ്വദേശം: പാപ്പനംകോട്
കര്‍ണ്ണന്‍ മടത്തറ - കവി
സ്വദേശം: മടത്തറ
അന്‍ഷാദ് ഇല്യാസ് (Sub Editor - Amritha TV)
സ്വദേശം: പെരിങ്ങമ്മല
അനൂപ് പേരയം ( Graphic Editor - Jaihinth TV)
Serial : Rahasyam - Aianet
സ്വദേശം: പേരയം
കിരണ്‍ വിജയകുമാര്‍ (ഗിത്താറിസ്റ്റ്)
സ്വദേശം: Palode
0 comments:
Post a Comment