13 October, 2011

മഴ...................................................

0


by Muhammad Sadirsha (Abudhabi)
 മഴ സുകൃതമാണ് ക്യാംപസിന്റെ നനുത്ത ഓര്‍മകളില്‍ തണുത്ത കാറ്റ് ആണവല്‍ പൈയ്ന്‍ മരങ്ങള്‍ വല്ലാത്തൊരു നിറം അണിയും  അപ്പോള്‍ മഴ ക്യാമ്പസിന്റെ മറക്കാനാവാത്ത ഓര്‍മയാണ് പാതയോരങ്ങളും നാട്ടു വഴികളും മരത്തിന്റെ ചില്ലകളും മഴ പനിയില്‍ കുതിര്‍ന്നു അങ്ങനെ നില കൊള്ളും പുസ്തക സഞ്ചിയും തോളിലേറ്റി നടന്നു മറയുന്ന കുട്ടികള്‍ .നനഞ്ഞു ഒലിച്ചു വിറകു കെട്ടുമായി നടന്നു നീങ്ങുന്നവര്‍ .ഇടി മുഴക്കതിനോപ്പം മിന്നലും ഭയപെടുതുന്നു .തണുപ്പ് വല്ലാതെ വരിഞ്ഞു മുറുക്കും അപ്പോള്‍ .തൊടിയും കിണറുകളും നിറഞ്ഞു കവിയും .സുന്ദരമായ അനുഭൂതി നല്‍കുന്ന മഴകാഴ്ചകള്‍ അങ്ങനെ പലതും .മഴയുടെ ഓര്‍മ്മകള്‍ നമ്മെ കൂട്ടി കൊണ്ട് പോകുന്നത് .മഴക്കൊപ്പം സഞ്ചരിച്ചു മഴ കാഴ്ചകള്‍ സമ്മാനിച്ച്‌ മഴയില്‍ അലിഞ്ഞു പോയ മനോരമ ഫോട്ടോഗ്രാഫര്‍ വിക്ടെര്‍ ജോര്‍ജിലെക്കാന് .മഴയുടെ സംഹാര താണ്ടവം .പെരുമഴയില്‍ നിറഞ്ഞു ഒഴുകുന്ന തടാകങ്ങള്‍ .നാട്ടുവഴികള്‍ .അങ്ങനെ എന്തെല്ലാം കാഴ്ചകള്‍ .മഴ നിരത്താതെ പെയ്യട്ടെ മനസ്സില്‍ ഹൃദയം കൊണ്ട് മഴയെ പ്രണയിച്ചു അങ്ങനെ .......................................................................മഴയില്‍ അലിഞ്ഞലില്ഞ്ഞു

0 comments:

Post a Comment