23 October, 2011

കാറ്റേ നീവരുമോ,,

0


ജ്വാല ലിജിന്‍ , ഉം അല്‍ കുവൈന്‍













കാറ്റേ കാറ്റേ നീവരുമോ,,
എന്നോട് കൂടാന്‍ നീ വരുമോ..
ഈറ്റകള്‍ ആട്ടി ഇന്നെന്റെ കൂടെ
കളിക്കാന്‍ വരുമോ...
നല്ല വഴിയേ നമുക്ക് പോകാം
നല്ല വഴിയേ നമുക്ക് പോകാം
രസമുള്ള കാലമായ് നീവരുമോ
കാറ്റേ നീവരുമോ,,

0 comments:

Post a Comment