മുല്ലപെരിയാര്‍ തിരിച്ചറിയാതെ പോകുന്നത്
മുഹമ്മദ് സാദിര്‍ഷ പാലോട്
വര്‍ഷങ്ങള്‍ ഒരുപാട് പിന്നിടുമ്പോഴും മുല്ലപെരിയാര്‍ വിഷയത്തില്‍ മാത്രം നീതിയുമില്ല നിയമങ്ങളും ഇല്ല .ജീവനാണ് വലുത് ജീവനും സ്വത്തിനും സംരക്ഷണം കൊടുകേണ്ടത് ഒരു ഭരണകൂടത്തിന്റെ ഉത്തരവിത്വം ആണ് എന്നൊക്കെ ഭരണഘടനയില്‍ എഴുതി വെച്ചിട്ടുണ്ട് .ഒരു സാധാരണകാരന്റെ ചിന്തകള്‍ ഇങ്ങനെയോകെ ആണ് .ആരാലും കേള്‍ക്പെടാതെ പോകുന്ന ഒരു കരച്ചില്‍ എവിടെയോകെയോ പ്രതിദ്വാനികുനുണ്ട് .ഇന്നലെ പേടിച്ചു പാലായനം ചെയ്ത കുടുമ്പം ഒരു ദുരന്തത്തെ മുന്നില്‍ കണ്ടത് കൊണ്ടാകാം .ഇതു നിമിഷവും വന്നു പതിക്കാവുന്ന ഒരു ദുരന്തം തങ്ങളെ ഇല്ലാതാക്കും എന്ന് അറിവില്ലാതിടത്തോളം മുല്ലപെരിയാരിലെ കുട്ടികള്‍ക്ക് സമരം വെറുമൊരു ആഘോഷമായിരിക്കാം .ഇത് തങ്ങളുടെ ജീവന് വേണ്ടിയാണെന്ന് അറിയുന്ന നിമിഷം മുതല്‍ ആഘോഷങ്ങള്‍ വഴി മാറി കുഞ്ഞു മനസ്സില്‍ ഭീതിയുടെ നിഴല്‍ വന്നു പതിക്കുന്നു .എന്തൊകെയോ സംഭവിക്കാന്‍ പോകുന്നു എന്നാ ഭയം മുതിര്‍ന്നവരേക്കാള്‍ വേഗത്തില്‍ കീഴടകുന്നത് കുട്ടികളെ ആയിരിക്കാം .അത് കൊണ്ട് തന്നെ കുട്ടികളുടെ മാനസിക പിരിമുറുക്കങ്ങള്‍ തിരിച്ചരിയപെടെണ്ടിയിരികുന്നു .അതിനെ പറ്റി ആരും ചര്‍ച്ച ചെയ്തു കണ്ടില്ല .എന്തോ സംഭവിക്കാന്‍ പോകുന്നു എന്നാ ഭീതി എന്തായാലും കുട്ടികളില്‍ ഉണ്ടാകും .അത്രയേറെ സമരമുഖങ്ങള്‍ തീവ്രമായി മാറിയിരിക്കുന്നു .തന്റെ അച്ഛനെയോ അമ്മയെയോ നഷടപെടുതുന്ന എന്തോ ഒന്ന് വരാനിരിക്കുന്നു എന്നാ തിരിച്ചറിവ് കുഞ്ഞു മനസിനെ വേദനിപിക്കും .അത് തിരിച്ചറിയ പെടണം ,മുല്ലപെരിയാര്‍ വിഷയത്തില്‍ എത്രയും പെട്ടെന്ന് അതികാരികള്‍ പരിഹാരം കാണുമെന്നു ആശിക്കാം .കുട്ടികളുടെ മനസ് ഉലയാതെ നോക്കാം
.ഇതു നിമിഷവും വന്നു പതിക്കാവുന്ന ഒരു ദുരന്തം തങ്ങളെ ഇല്ലാതാക്കും എന്ന് അറിവില്ലാതിടത്തോളം മുല്ലപെരിയാരിലെ കുട്ടികള്‍ക്ക് സമരം വെറുമൊരു ആഘോഷമായിരിക്കാം .ഇത് തങ്ങളുടെ ജീവന് വേണ്ടിയാണെന്ന് അറിയുന്ന നിമിഷം മുതല്‍ ആഘോഷങ്ങള്‍ വഴി മാറി കുഞ്ഞു മനസ്സില്‍ ഭീതിയുടെ നിഴല്‍ വന്നു പതിക്കുന്നു .
ജനങ്ങളുടേ ആഅധി അകറ്റേണ്ട രാഷ്ട്രീയ കേരളം ചേരിതിഞ്ഞ് ബന്തും ഹര്‍ത്താലും ആഘോഷിക്കുന്നു..... കേരളത്തിലെ ജനങ്ങളുടെ പേരില്‍ സൃഷ്ടിക്കാമായിരുന്നു ഒരു മനുഷ്യമതില്‍ അതിപ്പൊ ഒരു പാര്‍ട്ടിയുടെ മാത്രം പ്രധിഷേധമായി വിലയിരുത്തപ്പെടും കുറ്റ്പ്പെടുത്തലുകളെക്കാള്‍ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മത്രമേ വിജയം നേടാനാകൂ.... ഈ ഒരു പ്രശ്നത്തിലെങ്കിലും ഇടതുമ്-വലുതും നില്‍കാതെ നടുവില്‍ നില്ക്കാന്‍ തയ്യാറാകണം
If a dam is old and leaking heavily, it is safer to decommission it, regardless of its various present uses, rather than take the risk of it collapsing and taking away five districts in a state along with thousands of human lives, houses, cattle, vehicles, bridges, roads, crops and other developments. Tamil Nadu not only takes away water from the dam but makes electricity also out of this water, both totaling to the tune of above 10000 crores. They pay Kerala a meager amount of just below 30 lakh rupees each year as lease. Tamil Nadu knows that even if the present Mulla-Periyar dam is decommissioned and a new one built in its place, they will be given water as before but the amount to be paid to Kerala each year will rise to a realistic 500 crores, conforming to world rates and standards. That is the reason behind Tamil Nadu’s reluctance to acquiesce to the decommissioning of this century-old dam and constructing a new one in its place. It is the one and only reason behind their adamant stand. If someone, be it anyone in India, emphatically says that the dam will never burst and that it is totally safe, are invited to come with family and reside in any village or town beneath the dam for two years. Take this as a challenge.
In the national scene, Mullapperiyar has significance. Mullapperiyar issue is a political creation, designed and created to divert attention from a more catastrophic disaster which may one day possibly wipe out the entire people of the sister states of Tamil Nadu and Kerala. Once this issue is settled or the strife and struggle stops, the Anti-Koodankulam Nuclear Power Plant struggle will resume and gain force. If it collapses, the Mullapperiyar Dam will certainly cause the wiping away of three or four districts, but if it one day blows away, the Koodankulam Nuclear Power Plant will burn out two entire states. After pleasing Russia, our political leaders on the national level want to open and make function the plant noiselessly, that is without protest. As they wished, the people of the two states are fighting against each other, instead of jointly fighting against opening the deadly power plant. That is the trick, cunning and clever treachery of national politics. It is no wonder the Koodankulam struggle went behind the curtain when Mullapperiyar struggle came into the fore. What extremely pleases the orthodox national leaders is that the lower class blacks have again begun to fight each other.