സിറാഷ് പാലോട്
ഓരോ നാടിനും അഭിമാനത്തോടെ ഉയര്‍ത്തികാട്ടാന്‍ ഒത്തിരി പ്രതിഭകള്‍ കാണും അത് പോലെ നമ്മുടെ നാടിനുമുണ്ട് ഒത്തിരി പ്രതിഭകള്‍ . മറ്റു ദേശക്കാരുടെ മുന്നില്‍ സ്വന്തം നാടിനെ അഭിമാനത്തോടെ ഉയര്‍ത്തി കാട്ടുന്നതില്‍ വഹിച്ച പങ്കു ചെറുതല്ല. ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍; പ്രകൃതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു കൊച്ചു ഗ്രാമമാണ് പാലോട് .പൊന്മുടി മലയുടെ അടിവാരത്തില്‍ തിരുവനന്തപുരത്ത് നിന്നും തെങ്കാശി റൂട്ടില്‍ ഏകദേശം മുപ്പത്തി ഏഴു കിലോ മീറ്റെര്‍ ഉള്ളിലായിട്ടാണ് പാലോട് സ്ഥിതി ചെയ്യുന്നത് .ഒരു നര്‍ത്തകിയുടെ ലാസ്യ ഭാവത്തോടെ നിറഞ്ഞൊഴുകുന്ന വാമനപുരം നദി പലോടിന്റെ സൌന്ദര്യത്തിനു മാറ്റു കൂട്ടുന്നു .അനുദിനം വികസന മുന്നേറ്റം നടത്തുന്ന പലോട്ട് ആയിരങ്ങളാണ് വന്നു പോകുന്നത് .എല്ലാ വിഭാഗം ജനങ്ങളും പാലോട് വസിക്കുന്നു . സാംസ്‌കാരിക രംഗത്ത് ഒട്ടേറെ വളര്‍ച്ച കൈവരിക്കാന്‍ പലോടിനു കഴിഞ്ഞു . എല്ലാ വര്‍ഷവും ഫെബ്രുവരി ഏഴു മുതല്‍ പാതി നാല് വരെ നീണ്ടു നില്‍കുന്ന പാലോട് മേള ഇതിനോടകം തന്നെ പേരെടുത്തു കഴിഞ്ഞു . എല്ലാവിധ സൌകര്യങ്ങളും ഇന്ന് പലോടിനു സ്വന്തം . സാംസ്‌കാരിക-രാഷ്ട്രീയ കേരളത്തിന് പാലോട് ഒട്ടനവധി പ്രതിഭകളെ സമ്മാനിച്ചു.....അവരെ നമുക്കൊന്നു പരിചയപ്പെടാം....പാലോട് രവി(എം എല്‍ .എ )സാലി പാലോട് ജയകൃഷ്ണന്‍ (ഫിലിം സ്റ്റാര്‍ ),മനോജ് പലോടന്‍ (ഫിലിം),ശ്യാം പാലോട് (ഫോട്ടോഗ്രാഫര്‍),കൃഷ്ണരാജ് (അമൃത ടീവി ന്യൂസ്),ഹിദായത്ത് (സീരിയല്‍ അര്ടിസ്റ്റ്),മുഹമ്മദ് സാദിര്‍ഷ പാലോട് (എഴുത്തുകാരന്‍))...അങ്ങിനെ നീളുന്നു നിര .ഇനി എത്ര പ്രതിഭകള്‍ വരാനിരിക്കുന്നു
ആരെയെങ്കിലും വിട്ടു പോയിട്ടുണ്ടെങ്കില്‍ കൂട്ടി ചേര്‍ക്കാന്‍ പലോടിന്റെ അണിയറ പ്രവര്തകരോടെ അപേക്ഷിക്കുന്നു

വളരെ നല്ല ഉദ്യമം സിറാഷ്. ക്രിയാത്മകമയ ഈ നിര്‍ദ്ദേഷം തീര്‍ച്ചയായും നടപ്പിലാക്കാം. കൂടുതല്‍ വിവരങ്ങളുമായി സഹകരിക്കുമല്ലോ... Admin Team
Due to some technical problem the talents page dispaaered and soon we recover it