15 March, 2014

കിളിക്കൊഞ്ചലുകള്‍....

1


1 comments:

  • March 29, 2014 at 12:04 AM

    ഒളിച്ചിരിക്കാൻ വള്ളിക്കുടിലൊന്നൊരുക്കി വച്ചില്ലേ...
    കളിച്ചിരിക്കാൻ, കഥ പറയാൻ കിളിമകൾ വന്നില്ലേ..


    കളിയും, ചിരിയും, കമ്പ്യൂട്ടർ ഗെയ്മിങ്ങും, ടി.വി. കാണലുമൊക്കെയായി, തന്റെ സമപ്രായക്കാർ മിക്കവരും സമയം കൊല്ലുമ്പോൾ, ഗ്രീഷ്മയെന്ന ഈ കൊച്ചുമിടുക്കി ഒരപൂർവ്വകാഴ്ച്ചയായി !! ഇതൊരു കുട്ടിക്കളിയായി മാത്രം കരുതി, ഗ്രീഷ്മയേയും സഹോദരങ്ങളേയും നിരുത്സാഹപ്പെടുത്താതെ, ഒപ്പം നിന്ന മാതാപിതാക്കളുടെ പ്രവൃത്തി തികച്ചും അനുകരണീയവും, അഭിനന്ദനാർഹവും തന്നെ. വളർന്നു വരുമ്പോൾ, കുട്ടിക്കാലത്ത് കൂടെയുണ്ടായിരുന്ന ചില നന്മകൾ, നമ്മളെല്ലാവരും അറിഞ്ഞോ, അറിയാതെയോ കൈവിട്ടുകളയാറുണ്ട്. ഈ കുട്ടികൾക്ക് ഈ നന്മ കൈവിടാതെ വളർന്നുവരാനും,ജീവിതത്തിൽ മറ്റനേകം നല്ലതുകളിലേക്ക് അവരെ കൈപിടിച്ചു നടത്താൻ, ഈ വേറിട്ട ശീലം, ഒരു കാരണവും,തുടക്കവും കൂടിയായിത്തീരട്ടേയെന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു.


    ഗ്രീഷ്മ,ഹന്ന, റംസാൻ


    മൂന്നു കൊച്ചുകൂട്ടുകാർക്കും ഒരായിരം അഭിനന്ദനങ്ങൾ.....


    ശുഭാശംസകൾ......


Post a Comment